• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കൽ മാർച്ച് 14 വരെ സൗജന്യം

ആധാർ കാർഡിലെ തിരിച്ചറിയൽ വിലാസം അടക്കമുള്ള വിവരങ്ങൾ മാർച്ച് 14വരെ സൗജന്യമായി പുതുക്കാം. വിവരങ്ങൾ പുതുക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കുമെന്ന് തെറ്റിദ്ധാരണ വരുന്നതോടെ അക്ഷയ കേന്ദ്രങ്ങളിലും ആധാർ സേവന കേന്ദ്രങ്ങളിലും ജനത്തിരക്ക് ഏറിയിരുന്നു. ഈ സാഹചര്യത്തിലാണ് ആധാർ പുതുക്കാനുള്ള അവസാന ദിനം മാർച്ച് 14 എന്ന് അധികൃതർ വ്യക്തമാക്കിയത്