സയന്റിസ്‌റ്റ് ഒഴിവ്
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്ററിൽ (കെ എസ് ടി എസ് ടി ഇ – നാറ്റ്പാക്) സയന്റിസ്റ്റിന്റെ (പട്ടികജാതി വിഭാഗം) സ്ഥിര ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ…
മുഖ്യമന്ത്രി ക്രിസ്മസ് – പുതുവത്സര വിരുന്നൊരുക്കി
ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് – പുതുവത്സര വിരുന്നൊരുക്കി. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന വിരുന്നിൽ കർദിനാൾ ബസേലിയേസ് മാർ ക്ലീമിസ് കാതോലിക്ക ബാവ, കുര്യാക്കോസ് മോർ സേവേറിയോസ് മെത്രാപ്പൊലീത്ത, ഡോ. ജോസഫ് മാർ ബെർണബാസ് സഫ്രഗൻ…
എ.എസ്.ഇ.എം. അധ്യക്ഷൻ മന്ത്രിയെ സന്ദർശിച്ചു
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മികവിന് അന്താരാഷ്ട്ര പിന്തുണ: മന്ത്രി ഡോ. ആർ ബിന്ദു ഏഷ്യ യൂറോപ്പ് മീറ്റിംഗ് എജുക്കേഷൻ ആൻഡ് റിസർച്ച് ഹബ് ലൈഫ് ലോങ്ങ് ലേർണിംഗ് (ASEM- LLL Hub) അധ്യക്ഷൻ പ്രൊഫ. ഡോ. സീമസ് ഓ തുവാമ ഉന്നതവിദ്യാഭ്യാസ വകുപ്പ്…
ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനു അദാലത്ത് നടത്തും: മന്ത്രി കെ. രാജൻ
സംസ്ഥാനത്തു ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിനായി ആർ.ഡി.ഒ. ഓഫിസുകൾ കേന്ദ്രീകരിച്ച് അദാലത്തുകൾ നടത്തുമെന്നു റവന്യൂ മന്ത്രി കെ. രാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനുവരി 15നു മാനന്തവാടിയിൽ ആരംഭിച്ചു ഫെബ്രുവരി 17ന് ഫോർട്ട്കൊച്ചിയിൽ അവസാനിക്കത്തക്ക വിധമാണ് സംസ്ഥാനത്തെ 27 ആർ.ഡി.ഒ. ഓഫിസുകളിലുമായി…
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക 25 ന്
തിരുവനന്തപുരം: ജില്ലയിലെ നാല് തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഈ മാസം 25 ന് പ്രസിദ്ധീകരിക്കും.തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ (വാര്‍ഡ് 64), ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ കുന്നനാട് (വാര്‍ഡ് 13), പൂവച്ചല്‍ ഗ്രാമ പഞ്ചായത്തിലെ കോവില്‍വിള (വാര്‍ഡ് 06)…