സർക്കാരിനോട് ശുപാർശ ചെയ്തു
പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ നൽകി വരുന്ന ടേൺ അനുസരിച്ച് നിയമനം നൽകാനുതകുന്ന രീതിയൽ 2015- ലെ കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് ചട്ടങ്ങളിലും അനുബന്ധത്തിലും ആവശ്യമായ ഭേദഗതികൾ വരുത്തി സംവരണാനുകൂല്യങ്ങൾ പുനസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നു…
നീതി ആയോഗ് ഉപാധ്യക്ഷൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
നീതി ആയോഗ് ഉപാധ്യക്ഷൻ സുമൻ കുമാർ ബെറി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക ശാക്തീകരണം രാജ്യപുരോഗതിയിൽ പ്രധാനപ്പെട്ടതാണെന്നു കൂടിക്കാഴ്ചയിൽ ഉപാധ്യക്ഷൻ പറഞ്ഞു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചു കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വിശദീകരിച്ചു. പശ്ചാത്തല വികസന…
തൊഴിലധിഷ്ഠിത കോഴ്സുകൾ
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ ഉടൻ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്ക് ടോപ് പബ്ലിഷിങ് (ഡി.റ്റി.പി) ഡേറ്റ എൻട്രി, ഓട്ടോ കാഡ് (2ഡി, 3ഡി), ടാലി, പി.എച്ച്.പി, പൈത്തൺ…
ഷാജി സി. ബേബിക്ക് നിയമസഭാ സെക്രട്ടറിയുടെ ചുമതല
നിയമസഭാ സെക്രട്ടറിയായിരുന്ന എ.എം ബഷീർ അബ്ക്കാരി കേസുകളുടെ വിചാരണയ്ക്കായുള്ള സ്പെഷ്യൽ അഡീഷണൽ സെഷൻസ് ജഡ്ജ്/ അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജ്, നെയ്യാറ്റിൻകര ആയി നിയമിതനായതിനാൽ സ്പെഷ്യൽ സെക്രട്ടറി ഷാജി സി. ബേബിക്ക് കേരള നിയമസഭാ സെക്രട്ടറിയുടെ പൂർണ അധിക ചുമതല നൽകി.
സയന്റിസ്‌റ്റ് ഒഴിവ്
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്ററിൽ (കെ എസ് ടി എസ് ടി ഇ – നാറ്റ്പാക്) സയന്റിസ്റ്റിന്റെ (പട്ടികജാതി വിഭാഗം) സ്ഥിര ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ…