പുനലൂർ താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സുമാരുടെ താത്കാലിക ഒഴിവുകൾ
പുനലൂർ : താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന സ്റ്റാഫ് നേഴ്സുമാരുടെ താത്കാലിക ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പരമാവധി പ്രായപരിധി 40 വയസ്. സയൻസ് വിഷയങ്ങളിൽ ഹയർസെക്കൻഡറി പഠനശേഷം അംഗീകൃത സർവകലാശാലയിൽ നിന്നും ബി എസ് സി…
കുടിശിക നിവാരണം
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള അംശദായം അടയ്ക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തിയതിനാൽ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കാലപരിധിയില്ലാതെ അംശദായം കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ജനുവരി 5 മുതൽ ജനുവരി 31 സമയം അനുവദിച്ച്…
താത്കാലിക ഇൻസ്ട്രക്ടർ നിയമനം
കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐയിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഇംഗ്ലീഷ് ട്രേഡിൽ പൊതുവിഭാഗത്തിനും എംപ്ലോയിബിലിറ്റി ഇൻസ്ട്രക്ടർ തസ്തികയിൽ എൽ.സി വിഭാഗത്തിനും ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിൽ എസ്.സി വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള താത്കാലിക ഇൻസ്ട്രക്ടർമാരുടെ ഓരോ ഒഴിവ് വീതം…
താത്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
കെ.ടെറ്റ് ഒക്ടോബർ 2023 കാറ്റഗറി I, II, III, IV പരീക്ഷകളുടെ താത്കാലിക ഉത്തര സൂചികകൾ പരീക്ഷാഭവന്റെ www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
അപേക്ഷ തീയതി ദീർഘിപ്പിച്ചു
പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയേയും നടപടിക്രമങ്ങളേയും സംബന്ധിച്ച് കേരള നിയമസഭയുടെ കേരള ലജിസ്ലേറ്റീവ് അസംബ്ളി മീഡിയ ആൻഡ് മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) വിദൂര വിദ്യാഭ്യാസ സമ്പ്രാദയത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ പത്താമത് ബാച്ചിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷകൾ സ്വീകരിക്കുന്ന…