• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

സി എസ് എസ് ഡി ടെക്നിഷ്യൻ

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സി.എസ്.എസ്.ഡി ടെക്നിഷ്യനെ നിയമിക്കുന്നതിന് 20ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.