2023-24 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്‌സ് പ്രവേശനത്തിനായി ഒന്നാം ഘട്ട സ്ട്രേ വേക്കൻസി പ്രവേശനത്തിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് കോളജ് പ്രിൻസിപ്പൽമാർ 15 ന് ഉച്ചയ്ക്ക് 2 വരെ വിദ്യാർഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് പ്രവേശനം നടത്തും. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ www.cee.gov.in ൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471-2525300.