• Wed. Dec 25th, 2024

True News Live

Reg. No: UDYAM-KL-06-0032415

ഡി സി എ കോഴ്സുകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ ഉടൻ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ). ഡെസ്ക് ടോപ്പ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡേറ്റ എൻട്രി, ഓട്ടോ കാഡ് (2D, 3D), ടാലി, PHP, Python Programming, Web Designing, MS Office, Office Automation, C++ Programming, C Programming, JAVA Programming, ഹാൻഡ് എംബ്രോയിഡറി ആൻഡ് പെയിന്റിങ്, അപ്പാരൽ ഡിസൈനിങ്, ബ്യൂട്ടീഷ്യൻ, ക്രാഫ്റ്റ് വർക്ക്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, വീഡിയോ എഡിറ്റിങ്, ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്‌ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾക്കായി നേരിട്ടോ, 0471 2490670 എന്ന നമ്പരിലോ ബന്ധപ്പെടുക.