• Thu. Dec 26th, 2024

True News Live

Reg. No: UDYAM-KL-06-0032415

കരാർ/ ഡെപ്യൂട്ടേഷൻ ഒഴിവുകൾ

 സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ – കേരളയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് കരാർ / ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചു. റിസർച്ച് ഓഫീസർ – 1(ഡെപ്യൂട്ടേഷൻ), റിസർച്ച് അസിസ്റ്റന്റ് – 3(കരാർ വ്യവസ്ഥയിൽ), കൺസൾട്ടന്റ് ഡോക്യുമെന്റേഷൻ – 1(കരാർ വ്യവസ്ഥയിൽ) ഒഴിവുകളാണ് ഉള്ളത്. വിശദവിവരങ്ങൾക്ക്:  shsrc.kerala.gov.in, 0471 2323223. അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 20.