പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയേയും നടപടിക്രമങ്ങളേയും സംബന്ധിച്ച് കേരള നിയമസഭയുടെ കേരള ലജിസ്ലേറ്റീവ് അസംബ്ളി മീഡിയ ആൻഡ് മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) വിദൂര വിദ്യാഭ്യാസ സമ്പ്രാദയത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ പത്താമത് ബാച്ചിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10 ആയി ദീർഘിപ്പിച്ചിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് www.niyamasabha.org സന്ദർശിക്കുക.
ഫോൺ: 0471 2512662/2453/2670, 9496551719