നിയമസഭാ സെക്രട്ടറിയായിരുന്ന എ.എം ബഷീർ അബ്ക്കാരി കേസുകളുടെ വിചാരണയ്ക്കായുള്ള സ്പെഷ്യൽ അഡീഷണൽ സെഷൻസ് ജഡ്ജ്/ അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജ്, നെയ്യാറ്റിൻകര ആയി നിയമിതനായതിനാൽ സ്പെഷ്യൽ സെക്രട്ടറി ഷാജി സി. ബേബിക്ക് കേരള നിയമസഭാ സെക്രട്ടറിയുടെ പൂർണ അധിക ചുമതല നൽകി.