അച്ചന്‍കോവില്‍ കോട്ടവാസല്‍ വനത്തിനുള്ളില്‍ ട്രക്കിങ്ങിനു പോയ സംഘം കുടുങ്ങി: പുലർച്ചെ 4 മണിയോട് കൂടി രക്ഷപ്പെടുത്തി വനത്തിന് പുറത്തെത്തിച്ചു.
അച്ചന്‍കോവില്‍ കോട്ടവാസല്‍ വനത്തിനുള്ളില്‍ ട്രക്കിങ്ങിനു പോയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘം കുടുങ്ങിയതായി വിവരം. 29 വിദ്യാർത്ഥികളും 3 അധ്യാപകരും ഉൾപ്പെടുന്നതാണ് കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും വിനോദയാത്രക്കെത്തിയ സംഘം. ഗവൺമെന്റിന്റെ കീഴിലുള്ള 2 ഗൈഡുകൾ കൂടി സംഘത്തിനൊപ്പമുണ്ടായിരുന്നു. ട്രക്കിംഗ് കഴിഞ്ഞ് തിരിച്ച് വരുന്ന…