• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

Month: November 2023

  • Home
  • 2023ലെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ടി. പത്മനാഭന് കേരള ജ്യോതി പുരസ്‌കാരം

2023ലെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ടി. പത്മനാഭന് കേരള ജ്യോതി പുരസ്‌കാരം

വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങൾക്കു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സംസ്ഥാന പുരസ്‌കാരമായ 2023ലെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഈ വർഷത്തെ കേരള ജ്യോതി പുരസ്‌കാരം സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ടി. പത്മനാഭനു ലഭിച്ചു.…

സമകാലിക ജനപഥം ഭാഷാ പതിപ്പ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ സമകാലിക ജനപഥത്തിന്റെ ഭാഷാ പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള മലയാളത്തിലെ ഭാഷാ വൈവിധ്യങ്ങളാണ് ഭാഷാ പതിപ്പിന്റെ കവർ സ്റ്റോറി. സാഹിത്യകാരിയും നിരൂപകയുമായ ഡോ. എം.…

തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സ്പെഷ്യൽ കൺവെൻഷൻ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ കൺവെൻഷൻ പുനലൂരിൽ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ കൺവെൻഷൻ പുനലൂരിൽ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പ്രത്യേക കേന്ദ്രം തുടങ്ങാൻ സർക്കാരിന് ശുപാർശ നൽകും: ബാലാവകാശ കമ്മിഷൻ

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പ്രത്യേക കേന്ദ്രം തുടങ്ങാൻ സർക്കാരിന് ശുപാർശ നൽകുമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ പറഞ്ഞു. കമ്മിഷൻറെ ആഭിമുഖ്യത്തിൽ പൂജപ്പുര വനിത ശിശുവികസന ഡയറക്ടറേറ്റിലെ ജില്ലാതല കർത്തവ്യവാഹകരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കിടയിലെ ലഹരി…

ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദനം: മന്ത്രി വീണാ ജോർജ് അടിയന്തര റിപ്പോർട്ട് തേടി

കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ ട്യൂഷൻ സെന്റർ അധ്യാപകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ ഉന്നതലതല ഉദ്യോഗസ്ഥർ സന്ദർശിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.