• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

Month: November 2023

  • Home
  • കേരളീയത്തിന്റെ കേളികൊട്ട് അമേരിക്കയിലെ ടൈം സ്‌ക്വയറിലും

കേരളീയത്തിന്റെ കേളികൊട്ട് അമേരിക്കയിലെ ടൈം സ്‌ക്വയറിലും

കേരളീയത്തിന്റെ കേളികൊട്ട് അമേരിക്കയിലെ ടൈം സ്‌ക്വയറിലും. കേരളത്തിന്റെ നേട്ടങ്ങളുടെ ആഘോഷമായി കേരളീയം നവംബർ ഒന്നിന് അനന്തപുരിയിൽ അരങ്ങുണർന്നപ്പോഴാണ് അമേരിക്കൻ നഗരമായ ന്യൂയോർക്കിലെ പ്രശസ്തമായ ടൈം സ്‌ക്വയറിലെ ബിൽ ബോർഡിൽ ‘കേരളീയത്തി’ന്റെ അനിമേഷൻ വീഡിയോ പ്രദർശിപ്പിച്ചത്. ഇന്ത്യൻ സമയം രാവിലെ 10.27നാണ് ടൈം…

അതി ദാരിദ്ര്യ നിർമ്മാജ്ജനത്തിലേക്ക് ഒരു ചുവട് കൂടി;

*ആദ്യഘട്ട പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചു അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് പ്രധാന ചുവടുവെപ്പുമായി കേരളം. അതി ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ആദ്യഘട്ട പൂർത്തീകരണ പ്രഖ്യാപനം കേരളീയം ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പദ്ധതിയുടെ തത്സ്ഥിതി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് തദ്ദേശസ്വയംഭരണ…

ദി ഫോർത്ത് എസ്റ്റേറ്റ് ആൻഡ് ബിയോണ്ട്; മീഡിയ എക്‌സിബിഷനു തുടക്കമായി

കേരളീയത്തിലെ മീഡിയ എക്‌സിബിഷൻ ‘ദി ഫോർത്ത് എസ്റ്റേറ്റ് ആൻഡ് ബിയോണ്ടി’ നു തുടക്കം. കേരളത്തിലെ മാധ്യമപുരോഗതിയുടെ നാൾവഴികൾ, വാർത്താ നിമിഷങ്ങൾ, വികസനത്തിന്റെ അതുല്യ വഴികൾ എന്നിവയുടെ പ്രദർശനങ്ങളും രാജ്യാന്തര ഫോട്ടോ, മാധ്യമ ഉപകരണങ്ങളുടെ പ്രദർശനവും ഉൾക്കൊള്ളുന്ന മീഡിയ എക്‌സിബിഷൻ ഉദ്ഘാടനം ടാഗോർ…

സമഭാവനയുടെ നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യം: മന്ത്രി ഡോ. ആർ. ബിന്ദു

*സാമൂഹ്യനീതി വകുപ്പ് പ്രദർശനം തുടങ്ങി സമഭാവനയുടെ നവകേരളം സൃഷ്ടിക്കാനാണ് കേരളീയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസം, സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കേരളീയത്തിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റി കോളേജ് വേദിയിൽ ഒരുക്കിയ സാമൂഹ്യനീതിവകുപ്പിന്റെ പ്രദർശനവും ഓപ്പൺ ഫോറവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.…

സോഷ്യൽ മീഡിയ ഗ്രാഫിക് ഡിസൈനർമാരുടെ പാനൽ: നവംബർ ആറുവരെ അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സോഷ്യൽ മീഡിയ ഗ്രാഫിക് ഡിസൈനർമാരുടെ പാനൽ രൂപീകരിക്കുന്നു. രണ്ടു വിഭാഗങ്ങളിലായാണ് പാനൽ. സർഗാത്മക പോസ്റ്ററുകൾ, ബാനറുകൾ, ലീഫ്ലെറ്റുകൾ, ബ്രോഷറുകൾ തുടങ്ങിയവ തയാറാക്കാൻ എ വിഭാഗത്തിലേക്കും ഷോർട്ട് വീഡിയോകൾ, സോഷ്യൽ മീഡിയ വീഡിയോകൾ, റീലുകൾ, ഗ്രാഫിക്കൽ വീഡിയോകൾ…