കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രമേളയ്ക്ക് പുനലൂരില്‍ തുടക്കമായി
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂര്‍ : കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രമേള നവംബര്‍ 9, 10 തീയതികളില്‍ പുനലൂരില്‍ നടക്കും, പുനലൂര്‍ ഗവണ്മെന്റ് എച്ച്എസ്എസ്സില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. പി.കെ ഗോപന്‍ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു.…
വിഴിഞ്ഞം: സൗജന്യ മണ്ണെണ്ണ വിതരണം ഒരു വർഷത്തേക്ക് കൂടി നീട്ടും – മന്ത്രി അഹമ്മദ് ദേവർകോവിൽ
* കട്ടമരത്തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരവും ഉടൻ വിതരണം ചെയ്യും വിഴിഞ്ഞം നോർത്ത്, സൗത്ത്, അടിമലത്തുറ എന്നീ മത്സ്യ ഗ്രാമങ്ങളിൽ രജിസ്റ്റർ ചെയ്ത 322 ഔട്ട് ബോർഡ് എഞ്ചിൻ ബോട്ടുകൾക്ക് നിലവിൽ സൗജന്യമായി നൽകി വരുന്ന മണ്ണെണ്ണ ഒരു വർഷം കൂടി നൽകാൻ തീരുമാനിച്ചതായി…
ഭീമ സൂപ്പർ സർപ്രൈസ് : സ്വർണ്ണനാണയ വിതരണം പുനലൂരിൽ നടത്തി
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂർ സ്വർണ്ണ വ്യാപാരികളായ ഭീമ ഗ്രൂപ്പിൻറെ ഭീമ സൂപ്പർ സർപ്രൈസ് ഒക്ടോബർ 13ന് ആരംഭിച്ചു ആദ്യ 15 ദിവസത്തെ ദിവസേനയുള്ള നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലികൾക്കുള്ള സ്വർണ്ണനാണയ വിതരണം പുനലൂരിൽ നടത്തി.
കേരള ടൂറിസത്തിന് വീണ്ടും അന്തർദേശീയ അംഗീകാരം; ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന്
കേരള ടൂറിസത്തിന് വീണ്ടും അന്തർദേശീയ അംഗീകാരം. 2023-ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരള ടൂറിസത്തിനു ലഭിച്ചു. ഉത്തവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്. ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഉത്തരവാദിത്ത…
പാലക്കാട് ജില്ലയിലെ എല്‍.പി.ജി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് നിശ്ചയിച്ചു
പാലക്കാട് ജില്ലയിലെ എല്‍.പി.ജി ഏജന്‍സികളില്‍ നിന്നും റീഫില്‍ സിലിണ്ടറുകള്‍ ഉപഭോക്താക്കളുടെ വീട്ടില്‍ എത്തിച്ചു നല്‍കുന്നതിന് ജില്ലാ കലക്ടര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് നിശ്ചയിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന്റെ നിലവിലെ വില ഒന്നിന് 921.50 രൂപയും വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ നിലവിലെ വില…