• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

Month: November 2023

  • Home
  • പുനലൂര്‍ നഗരസഭയില്‍ ഭരണ പ്രതിപക്ഷ കയ്യാങ്കളി – LDF അംഗങ്ങളെ UDF അംഗങ്ങള്‍ കയ്യേറ്റം ചെയ്തതായി പരാതി, UDF അക്രമത്തില്‍ പ്രതിഷേധിച്ച് LDF പ്രകടനവും, യോഗവും സംഘടിപ്പിച്ചു

പുനലൂര്‍ നഗരസഭയില്‍ ഭരണ പ്രതിപക്ഷ കയ്യാങ്കളി – LDF അംഗങ്ങളെ UDF അംഗങ്ങള്‍ കയ്യേറ്റം ചെയ്തതായി പരാതി, UDF അക്രമത്തില്‍ പ്രതിഷേധിച്ച് LDF പ്രകടനവും, യോഗവും സംഘടിപ്പിച്ചു

റിപ്പോര്‍ട്ടര്‍ : അച്ചു പ്രദീപ്‌ പുനലൂര്‍ : നഗരസഭയില്‍ കൌണ്‍സില്‍ യോഗം ചേരുന്നതിന് മുമ്പ് മിനിട്ട്സ് ആവശ്യപെട്ട് UDF അംഗങ്ങള്‍ LDF അംഗങ്ങളെ കൌണ്‍സില്‍ ഹാളില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് ഉപരോധം സംഘടിപ്പിച്ചു. പോലീസും മുതിര്‍ന്ന അംഗങ്ങളുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മിനിട്ട്സ്…

കേരളവും ക്യൂബയും ഒരുമിക്കുന്ന ‘ചെ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവൽ’ നവംബര്‍ 16ന്

തിരുവനന്തപുരം : കേരളവും ക്യൂബയും സംയുക്ത മായി സംഘടിപ്പി ക്കുന്ന ചെ ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവലിന് 16ന് തിരുവനന്തപുരത്ത് തുടക്കമാകും. ലാറ്റിനമേരിക്കൻ വിപ്ലവ ഇതിഹാസം ചെ ഗുവേരയുടെ പേരിലാണ് ചെസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 16 മുതൽ 20 വരെ അഞ്ചു ദിവസമാണ്…

മാലിന്യമുക്തം നവകേരളം: കുട്ടികളുടെ ഹരിതസഭ 14 ന്

പാലക്കാട് : ജില്ലയിലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കീഴിലുള്ള യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ചുരുങ്ങിയത് 10 കുട്ടികളെ എങ്കിലും പങ്കെടുപ്പിച്ചുകൊണ്ടുള്ള കുട്ടികളുടെ ഹരിതസഭയിലൂടെ ഇനി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യപരിപാലന നിരീക്ഷണം നടക്കും. നവംബര്‍ 14 ന്…

പുനലൂർ ഗവ.എച്ച്എസ്എസിന് ചാംപ്യൻഷിപ്

പുനലൂർ : പത്തനാപുരത്ത് നട ന്ന് പുനലൂർ ഉപജില്ല കലോത്സവ ത്തിൽ പുനലൂർ ഗവ എച്ച്എസ്എ സിന് ഓവറോൾ ചാമ്പ്യൻഷിപ്. കഴിഞ്ഞ ദിവസം നടന്ന ഉപജില്ല ശാസ്ത്രോത്സവത്തിലും ഈ സ്കൂൾ ഓവറോൾ നേടിയിരുന്നു. യുപി വിഭാഗത്തിൽ 70 പോയിന്റും, എച്ച്എസ്എസ് വിഭാഗത്തിൽ…

മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ചരമവാർഷികദിനം ആചരിച്ചു

മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ചരമവാർഷികദിനമായ നവംബർ ഒമ്പതിന് നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭ സെക്രട്ടറി എ.എം. ബഷീർ, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.