റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍
പുനലൂര്‍ : കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രമേള നവംബര്‍ 9, 10 തീയതികളില്‍ പുനലൂരില്‍ നടക്കും, പുനലൂര്‍ ഗവണ്മെന്റ് എച്ച്എസ്എസ്സില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. പി.കെ ഗോപന്‍ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു. പുനലൂര്‍ ഗവണ്മെന്റ് എച്ച്എസ്എസ്, സെന്റ്.ഗൊരേറ്റി എച്ച്എസ്എസ് സ്കൂളുകളിലാണ് മേള നടക്കുന്നത്.