ഭരണഘടനാദിനാഘോഷം: വിദ്യാർഥികൾക്കായി പ്രസംഗ മത്‌സരം
ഈ വർഷത്തെ ഭരണഘടനാദിനാഘോഷത്തിന്റെ ഭാഗമായി നിയമവകുപ്പിന്റെ ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണ സെൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളജിലെയും, സർക്കാർ ലോ കോളജിലെയും വിദ്യാർഥികൾക്കായി ഭരണഘനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആസ്പദമാക്കി ‘വാഗ്മി-2023’ എന്ന പേരിൽ അഖില കേരള ഭരണഘടനാ…
കേരള പ്രവാസി സംഘം പുനലൂർ ഏരിയ കൺവെൻഷൻ ചേർന്നു
പുനലൂർ : കേരള പ്രവാസി സംഘം പുനലൂർ ഏരിയ കൺവെൻഷൻ പുനലൂർ കോളേജ് ഓഫ് കൊമേഴ്സിൽ ശ്രീരാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശശിധരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം നിസാം, സിപിഐ (എം) ഏരിയ സെക്രട്ടറി എസ്.…
RPL പുനരുദ്ധാരണം MP തെറ്റിധാരണ പരത്തുന്നു. കേന്ദ്ര പാക്കേജ് അനുവദിക്കണം : എസ്. ജയമോഹൻ
പുനലൂർ : പുനലൂർ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ പുനരുദ്ധാരണത്തിന് കേന്ദ്ര പാക്കേജ് അനുവദിക്കാനാണ് പ്രേമചന്ദ്രൻ എം.പി ഇടപെടേണ്ടതെന്ന് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (CITU) സംസ്ഥാന പ്രസിഡന്റ് എസ് ജയമോഹൻ പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണ് RPL.…
സിഐടിയു കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂരിൽ സഹകരണ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു : ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂര്‍ : സിഐടിയു കൊല്ലം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പുനലൂരിൽ സഹകരണ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. യോഗം സി ഐ ടി യു അഖിലേന്ത്യ കമ്മിറ്റി വൈസ് പ്രസിഡൻറ് ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സിപിഎം…
പുനലൂര്‍ ഗവണ്മെന്റ് പോളിടെക്നിക് കോളേജ് : ലബോറട്ടറി ബ്ലോക്ക് ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ : ആര്‍. ബിന്ദു നിര്‍വഹിച്ചു
പുനലൂര്‍ ഗവണ്മെന്റ് പോളിടെക്നിക് കോളേജ് : ലബോറട്ടറി ബ്ലോക്ക് ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ : ആര്‍. ബിന്ദു നിര്‍വഹിച്ചു, പുനലൂര്‍ എംഎല്‍എ പിഎസ് സുപാല്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ വിശിഷ്ട അതിഥിയായി പങ്കെടുത്തു.