• Sun. Apr 27th, 2025

True News Live

Reg. No: UDYAM-KL-06-0032415

Month: October 2023

  • Home
  • കൊല്ലത്ത് മുൻ ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണയ്ക്കെതിരെ പോസ്റ്റർ പ്രതിഷേധം.

കൊല്ലത്ത് മുൻ ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണയ്ക്കെതിരെ പോസ്റ്റർ പ്രതിഷേധം.

കൊല്ലത്ത് മുൻ ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണയ്ക്കെതിരെ പോസ്റ്റർ പ്രതിഷേധം. കൊല്ലത്തും ചാത്തന്നൂരിലും പരവൂരിലുമാണ് പോസ്റ്റർ. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരുൾപ്പടെയുള്ള വിവിധ കാന്‍റിഡേറ്റുകൾക്ക് പേമെന്‍റ് സീറ്റെന്ന് ആക്ഷേപം. ഓരോ തസ്തികയുടെയും വിലവിവര പട്ടികയും പോസ്റ്ററിലുണ്ട്. കോൺഗ്രസ് സേവ് ഫോറം കൊല്ലത്തിന്റെ പേരിലാണ് പോസ്റ്റർ

ഒക്ടോബർ 22 ഞായറാഴ്ച കേരളത്തിൽ ദുർഗാഷ്ടമി എന്ന നാമധേയത്തിൽ പൂജവെപ്പ് നടന്നു

ഒക്ടോബർ 22 ഞായറാഴ്ച കേരളത്തിൽ ദുർഗാഷ്ടമി എന്ന നാമധേയത്തിൽ പൂജവെപ്പ് നടന്നു വൈകിട്ട് ആറുമണിക്ക് ശേഷം എട്ടുമണിക്ക് അകമാണ് പൂജവെപ്പ് നടത്തേണ്ടത് സന്ധ്യയ്ക്ക് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജ വയ്ക്കേണ്ടത്. പുരാണ ഗ്രന്ഥങ്ങൾ പുസ്തകങ്ങൾ, സംഗീത ഉപകരണങ്ങൾ, ചിലങ്ക, വിദ്യാഭ്യാസവുമായി…

ജി.എൻ.എം അഡ്മിഷൻ രണ്ടാം ഘട്ടം അലോട്ട്മെന്റ് 2023 ഒക്ടോബർ 27ന്

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2023-24 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ടം അലോട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ടം അലോട്ട്മെന്റിനു ശേഷം ഒഴിവുണ്ടായ…

പി.ജി നഴ്‌സിങ് : താത്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ ഗവൺമെന്റ് നഴ്സിങ് കോളജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ നഴ്സിംഗ് കോളജുകളിലെയും 2023-24 ലെ പി.ജി നഴ്‌സിങ് കോഴ്സിലേക്ക് പ്രേവേശനത്തിനുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത താത്കാലിക അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ…

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. : താത്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ 4 ഗവൺമെന്റ് ലോ കോളജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2023-24 ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്‌സെറ്റിൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക…