• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

Month: October 2023

  • Home
  • രണ്ടു ഘട്ടമായുള്ള റേഷൻ വിതരണം: ഉത്തരവ് റദ്ദു ചെയ്തു

രണ്ടു ഘട്ടമായുള്ള റേഷൻ വിതരണം: ഉത്തരവ് റദ്ദു ചെയ്തു

സംസ്ഥാനത്തെ റേഷൻ വിതരണം രണ്ടു ഘട്ടങ്ങളാക്കി കൊണ്ട് 20/10/2023 ന് ഇറക്കിയ 420/2023/F&CS സർക്കാർ ഉത്തരവ് റദ്ദു ചെയ്തു. ആറുമാസങ്ങൾക്ക് മുമ്പ് ഇ-പോസ് മെഷീനിൽ വേഗതക്കുറവ് അനുഭവപ്പെട്ടതിനെതുടർന്നാണ് റേഷൻ വിതരണം രണ്ടു ഘട്ടങ്ങളിലാക്കാൻ സർക്കാർ ആലോചിച്ചത്. നിലവിൽ റേഷൻ വിതരണം സുഗമമായി…

ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ്

2023-24 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകൾക്ക് സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്‌ടോബർ 27 ന് നടത്തുന്നതാണ്. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് പുതിയ കോളേജ്…

കേരളീയത്തിൽ എല്ലാ പരിപാടികളിലുംപ്രവേശനം സൗജന്യം: മന്ത്രി വി.ശിവൻകുട്ടി

*കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസുകളിൽ സൗജന്യയാത്ര കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി. കേരളീയവുമായി ബന്ധപ്പെട്ട പരിപാടികളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ മാസ്‌കോട്ട് ഹോട്ടൽ കോൺഫറൻസ് ഹാളിൽ…

പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (25 ബുധൻ) മന്ത്രി കെ രാധാകൃഷ്ണൻ തിരുവനന്തപുരത്ത് നിർവഹിക്കും

പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി നടത്തുന്ന ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടികജാതി – പട്ടികവർഗ്ഗ, പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഇന്ന് (25 ബുധൻ) രാവിലെ 11 മണിക്ക് നിർവഹിക്കും. കേരള നോളെജ്…

ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു

കേരള സർക്കാർ സാംസ്‌ക്കാരിക സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ വിജയ ദശമി ദിനത്തിൽ (ഒക്ടോബർ 24) വിദ്യാരംഭ ചടങ്ങുകൾ നടന്നു. ഗുരു ഗോപിനാഥ് നടനഗ്രാമം സെക്രട്ടറി ശബ്‌ന ശശിധരന്റെ അധ്യക്ഷതയിൽ ട്രിഡ ചെയർമാൻ കെ. സി. വിക്രമൻ ഉദ്ഘാടനം നിർവഹിച്ചു. കലയും…