ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം
കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് (ഒക്ടോബര്‍ 25) രാത്രി 11.30 വരെ 1.2 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും സംസ്ഥാന…
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം
ഇന്ന് (ഒക്ടോബര്‍ 25) കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഒക്ടോബര്‍ 26 മുതല്‍ 29 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
ബി.ഡി.എസ് പ്രവേശനം 31 വരെ
ബി.ഡി.എസ് കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള അവസാന തീയതി 31 ആയി മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി നീട്ടി നൽകി. സംസ്ഥാനത്തെ ദന്തൽ കോളജുകളിൽ ഒഴിവുള്ള സീറ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള യോഗ്യതാ ലിസ്റ്റുകളിൽ നിന്ന് കോളജുകൾക്ക് അന്നേ ദിവസം വരെ പ്രവേശനം നടത്താം.…
കേപ്പിൽ ബി.ടെക് സ്പോട്ട് അഡ്മിഷൻ
കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള തൃക്കരിപ്പൂർ (9847690280), തലശേരി (9446654587), വടകര (9446848483), പുന്നപ്ര (9447960387), കിടങ്ങൂർ (9446929210), ആറൻമുള (9846399026), പത്തനാപുരം (9961474288), പെരുമൺ (9447013719), മുട്ടത്തറ (9447246553) എൻജിനിയറിങ് കോളജുകളിൽ കമ്പ്യൂട്ടർ സയൻസ് അടക്കമുള്ള…
പുനലൂർ നഗരസഭ കേരളോത്സവം 2023 : സംഘാടക സമിതി യോഗം
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും പുനലൂർ നഗരസഭയുടേയും നേതൃത്വത്തിൽ യുവജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെടുന്ന കരളോത്സവം 2023ന്റെ നടത്തിപ്പിനു വേണ്ടി വിപുലമായ സംഘാടക സമിതി യോഗം പുനലൂർ നഗരസഭ കൗൺസിൽ ഹാളിൽ 26.10.2023 വ്യാഴം 4 മണിക്ക് നടത്തുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.