കക്കോട് ചെങ്കുളം ഭാഗത്ത് വ്യാപകമായി കുന്ന് ഇടിച്ചു നിരത്തുന്നതായി പരാതി. തൊഴിലാളി സംഘടനകൾ കൊടി നാട്ടി
പുനലൂർ : ഗുഡ്ഹോപ്പ് എസ്റ്റേറ്റിന്റെ കക്കോട് – ചെങ്കുളം ഭാഗത്തെ 711-ആം ഡിവിഷനിൽ വ്യാപകമായി കുന്ന് ഇടിച്ച് നിരത്തുന്നതായി പരാതി. ഗുഡ്ഹോപ്പ് എസ്റ്റേറ്റിന്റെ പ്ലാന്റേഷൻ ഭൂമിയാണ് ഇടിച്ചു നിരത്തുന്നത്. ഇതിൽ പ്രതിഷേധിച്ച് സിഐടിയു, എഐടിയുസി, ഐഎൻടിയുസി, ബിഎംഎസ് എന്നീ തൊഴിലാളി സംഘടനകൾ…
പുനലൂർ മാർക്കറ്റിൽ നിന്നും അഴുകിയ നിലയിൽ പച്ച മത്സ്യം നഗരസഭാ അധികൃതർ പിടിച്ചെടുത്തു നശിപ്പിച്ചു
റിപ്പോർട്ടർ : സുരാജ് പുനലൂർ പുനലൂർ മാർക്കറ്റിൽ നിന്നും അഴുകിയ നിലയിൽ പച്ച മത്സ്യം പുനലൂർ നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു നശിപ്പിച്ചു. നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരായ അരുൺ, പുഷ്പ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു മിന്നൽ പരിശോധന…
ഡിവൈഎഫ്ഐ പുനലൂർ വെസ്റ്റ് മേഖലാ സമ്മേളനം സംഘടിപ്പിച്ചു
പുനലൂർ : ഡിവൈഎഫ്ഐ പുനലൂർ വെസ്റ്റ് മേഖല സമ്മേളനം (അമ്പാടി നഗർ) കോളേജ് ഓഫ് കൊമേഴ്സിൽ ഞായറാഴ്ച രാവിലെ 11 മണിക്ക് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ അനന്തു പി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ ഉയർന്നു…
കുടുംബശ്രീ തിരികെ സ്കൂൾ ക്യാമ്പയിൻ പുനലൂരിൽ
റിപ്പോർട്ടർ : സുരാജ് പുനലൂർ പുനലൂർ : നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ തിരികെ സ്കൂൾ ക്യാമ്പയിൻ പുനലൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നഗരസഭാ അധ്യക്ഷ ശ്രീമതി ബി സുജാത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംഘടനാ സംവിധാനത്തെ കുറിച്ച്…