പൊരുതുന്ന ഗാസയ്ക്ക് ഐക്യദാർഢ്യമർപ്പിച്ച് DYFI നൈറ്റ് മാർച്ച്.
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂർ : ഗാസയിൽ ഇസ്രായേൽ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട്, മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ജീവിക്കാനായി പടപൊരുതുന്ന ഗാസയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ടും DYFI പുനലൂർ ബ്ലോക്ക് കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പുനലൂർ ടിബി ജംഗ്ഷനിൽ നിന്നും…
പുനലൂരില്‍ എസ്എന്‍ ട്രസ്റ്റ് റീജിയന്‍ തെരഞ്ഞെടുപ്പ് നടന്നു.
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂർ : എസ് എൻ ട്രസ്റ്റ് റീജിയൻ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന പാനിലും ഗോകുലം ഗോപാലൻ നയിക്കുന്ന പാനലും തമ്മിൽ വാശിയേറിയ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടന്നു. കൊല്ലം, പുനലൂർ എന്നിവിടങ്ങളില്‍ ആണ് പ്രധാനമായി തെരഞ്ഞെടുപ്പ്…
അഖിലേന്ത്യാ കിസാന്‍ സഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വി വി രാഘവൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂര്‍ : അഖിലേന്ത്യാ കിസാന്‍ സഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വി വി രാഘവൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കേരളത്തിന് നഷ്ടമായിക്കൊണ്ടിരുന്ന കാർഷിക സംസ്കാരം വീണ്ടെടുത്തു നൽകുന്നതിന് മുഖ്യ പങ്കുവഹിച്ച ഭരണാധികാരിയും ജനനേതാവുമായിരുന്നു വി…
പനച്ചിവിള തടിക്കാട്റോഡ് നിർമ്മാണത്തിന് 7കോടിരൂപയുടെ ഭരണാനുമതി ലഭ്യമായി : PS സുപാൽ MLA
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂർ : നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട PWD റോഡുകളിൽ ഒന്നായ പനച്ചിവിള തടിക്കാട് റോഡ് BM /BC നിലവാരത്തിൽ നിർമ്മാണ പ്രവർത്തനം നടത്തുന്നതിലേക്കായി ആവിശ്യമായ നിലയിലുള്ള എസ്ടിമേറ്റ് എടുത്ത് സമർപ്പിക്കാൻ PWD അഞ്ചൽ സെക്ഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്…
പുനലൂർ നഗരസഭ കേരളോത്സവം 2023 : സംഘാടക സമിതി യോഗം ചേര്‍ന്നു
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും പുനലൂർ നഗരസഭയുടേയും നേതൃത്വത്തിൽ യുവജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെടുന്ന കരളോത്സവം 2023ന്റെ നടത്തിപ്പിനു വേണ്ടി വിപുലമായ സംഘാടക സമിതി യോഗം പുനലൂർ നഗരസഭ കൗൺസിൽ ഹാളിൽ 26.10.2023 വ്യാഴം 4 മണിക്ക്…