തെന്മല അംബികോണം വിളക്കുമരം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് പ്രദേശവാസികൾ
തെന്മല : പഞ്ചായത്തിലെ 16ആം വാർഡിലെ അഞ്ചേക്കറിൽ നിന്നും ആരംഭിക്കുന്ന അംബികോണം വിളക്കുമരം റോഡ് സഞ്ചാര യോഗ്യമല്ലാതായിട്ട് നാളുകളേറെയായി. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഈ റോഡിൽ കൂടി ഇരുചക്ര വാഹനംപോലും പോകാനാകാത്ത അവസ്ഥയിലാണ് എന്നു മാത്രമല്ല കാൽനട പോലും ദുഷ്കരമാണ്. കുറച്ചു…
സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിൽ പോലീസ് റെയ്‌ഡ്
ഡൽഹി : സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിൽ ഇന്ന് (ഒക്ടോബർ 3) രാവിലെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ റെയ്‌ഡ് നടത്തി. ജനറൽ സെക്രട്ടറി എന്ന നിലയിൽ കേന്ദ്രം അനുവദിച്ച കാനിംഗ് റോഡിലെ വസതിയിലാണ്…
ജാഗ്രത; തെന്മല പരപ്പാർ ഡാം ഷട്ടറുകൾ തുറന്നു
റിപ്പോർട്ടർ : ആരോമൽ തെന്മല തെന്മല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തോർച്ചയില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെ തെന്മല പരപ്പാർ ഡാം ഷട്ടറുകൾ തുറന്നു. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കിഴക്കൻ മലയോര മേഖലകളിൽ പെയ്ത…
തെന്മല ഡാമിന്റെ ഷട്ടറുകൾ നാളെ തുറന്നേക്കും
റിപ്പോർട്ടർ : സുരാജ് പുനലൂർ പുനലൂർ : തെന്മല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തോർച്ചയില്ലാതെ തുടർന്നാൽ നാളെ ഉച്ചക്ക് 12 മണിയോടെ തെന്മല പരപ്പാർ ഡാം ഷട്ടറുകൾ തുറക്കും. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ എപ്പോഴും ജാഗ്രത പാലിക്കണം എന്ന് താലൂക്ക്…
ബാലസംഘം പുനലൂർ ഏരിയാ സമ്മേളനം സംഘടിപ്പിച്ചു
റിപ്പോർട്ടർ : സുരാജ് പുനലൂർ പുനലൂർ : ബാലസംഘം പുനലൂർ ഏരിയാ സമ്മേളനം ഒക്ടോബർ 2 തിങ്കളാഴ്ച പുനലൂർ സ്വയംവര ഹാളിൽ ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹാഫിസ് നൗഷാദ് ഉദ്ഘാടനം ചെയ്തു. ബാലസംഘം പുനലൂർ ഏരിയാ സെക്രട്ടറി വിഘ്നേഷ്…