• Sun. Apr 27th, 2025

True News Live

Reg. No: UDYAM-KL-06-0032415

Month: October 2023

  • Home
  • ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കേരള തീരത്ത് ഇന്ന് (ഒക്ടോബര്‍ അഞ്ച് ) രാത്രി 11.30 വരെ 0.5 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി…

കോട്ടയം ജില്ലയില്‍ മെഡിക്കൽ ഓഫീസർ ഒഴിവ്

കോട്ടയം: ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികൾ/ ഡിസ്‌പെൻസറികൾ എന്നിവിടങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ബി.എച്ച്.എം.എസ് ഡിഗ്രിയാണ് യോഗ്യത. ഒക്ടോബർ 18ന് രാവിലെ 11ന് വോക്-ഇൻ- ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ…

ഇടമണ്‍ വെള്ളിമലയിൽ തമിഴ്നാട്ടിലേക്ക് ഹൈഡ്രോ ക്ലോറിക് ആസിഡ് കൊണ്ടുപോയ ടാങ്കറിൽ വലിയ ചോർച്ച

ഇടമണ്‍ : വെള്ളിമല കമ്പനികടയിൽ തമിഴ്നാട്ടിലേക്ക് ഹൈഡ്രോ ക്ലോറിക് ആസിഡ് കൊണ്ടുപോയ ടാങ്കറിൽ വലിയ ചോർച്ച . പ്രദേശത്തു ഗതാഗത നിയന്ത്രണം . ജനങ്ങൾ ജാഗ്രത പാലിക്കുക. പുനലൂർ ടിബി ജംഗ്ഷനിൽ നിന്നും വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു. തെന്മല ഭാഗത്തേക്ക്…

മഴക്കെടുതി : കൃഷിനാശം റിപ്പോർട്ട് ചെയ്യാൻ കൺട്രോൾ റൂമുകൾ

മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷിവകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു. കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കർഷകർക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം. 1. തിരുവനന്തപുരം 9495538952 / 9447816780 2.…

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 04/10/2023ന് അവധി

തിരുവനന്തപുരം : ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും തോടുകൾ കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യത്തിലും ജില്ലയിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിലും തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (04/10/2023ന്) കളക്ടർ…