“അഴകോടെ വെട്ടിക്കവല” പദ്ധതിയുമായി ഗ്രാമപഞ്ചായത്ത്
മാലിന്യമുക്തത്തില്‍ അഴകോടെ വെട്ടിക്കവല പദ്ധതിയുമായി വെട്ടിക്കവല ഗ്രാമപഞ്ചായത്ത്. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ 117 ദിവസം നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം. ജനപങ്കാളിത്തത്തോടെയുള്ള വിവിധ ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ ജനുവരി 26ന് സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.…
ധനസഹായത്തിന് അപേക്ഷിക്കാം
വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍-സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിധവകളുടെകുട്ടികള്‍ക്ക് ട്യൂഷന്‍ – ഹോസ്റ്റല്‍ – മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം അനുവദിക്കുന്ന പടവുകള്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. www.schemes.wcd.kerala.gov.in മുഖേന ഡിസംബര്‍…
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്റർ പുനലൂർ താലൂക്കിന് അനുവദിച്ചതായി PS സുപാൽ MLA
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂര്‍ : കഴിഞ്ഞ പ്രളയകാലത്ത് പുനലൂർ നിയോജക മണ്ഡലത്തിൽ ഉണ്ടായ പ്രകൃതി ദുരന്തം കണക്കിലെടുത്ത് രക്ഷപ്രവർത്തനങ്ങൾ ഏകോപ്പിപ്പിക്കുവാനായുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കി ആവിശ്യമായ നിലവിലുള്ള ഓഫീസ് പ്രവർത്തനം ഉൾപ്പടെ തുടങ്ങണം എന്ന് കാണിച്ച് PS സുപാൽ…
കോട്ടയം വെള്ളൂർ പേപ്പർ മില്ലിൽ വൻ തീപിടിത്തം
കോട്ടയം: വെള്ളൂർ പേപ്പർ മില്ലിൽ (കെപിപിഎൽ) വൻ തീപിടിത്തം. ഇന്ന് വൈകിട്ട് ആറുമണിയോട് കൂടിയായിരുന്നു സംഭവം. രണ്ടുപേർക്ക് പൊള്ളലേറ്റു. 8 ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പേപ്പർ മെഷീനിന്‍റെ ഭാഗത്താണ് തീപിടിച്ചത്. മെഷീനുകൾ അടക്കം കത്തി നശിച്ചു. പരിസരമാകെ കറുത്ത…
സംരംഭങ്ങൾക്ക് സഹായങ്ങൾ നൽകുന്ന മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അവാർഡ്
തിരുവനന്തപുരം : സംരംഭങ്ങൾക്ക് സഹായങ്ങൾ നൽകുന്ന മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തിരഞ്ഞെടുത്ത് പുരസ്കാരങ്ങൾ നൽകുമെന്ന് മന്ത്രി പി. രാജീവ്. സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മികച്ച എം.എസ്.എം.ഇ, മികച്ച എക്സ്പോർട്ടിങ് ഇൻഡസ്ട്രി തുടങ്ങി സംരംഭക മേഖലയിൽ വിവിധ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തും. പൊതുമേഖലാ സ്ഥാപനങ്ങളുടെ…