കരവാളൂർ മുട്ടറ – മൂലരം റോഡിലെ വെള്ളക്കെട്ട് പരിഹരിക്കണം – DYFI
പുനലൂർ : കരവാളൂർ പഞ്ചായത്തിൽ മുട്ടറ – മൂലരം റോഡിൽ വെള്ളം കെട്ടി കിടക്കുന്നത് മൂലം വഴി യാത്രകാർക്കും ഇരുചക്ര വാഹനങ്ങൾക്കും, നൂറു കണക്കിന് സ്കൂൾ കുട്ടികൾക്കും വലിയ യാത്രാ ക്ലേശമാണ് ഉണ്ടാകുന്നത്. ഇതിന് ശ്വാശത പരിഹാരം കാണുന്നതിന് അടിയന്തിരമായി ഇടപെടണമെന്ന്…
ബി.എസ്.സി നഴ്‌സിംഗ്, പാരാമെഡിക്കൽ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2023-24 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും പ്രവേശനത്തിനുള്ള ഏഴാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ്സ്ലിപ്പ് സഹിതം ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെ…
ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യയ്ക്ക് സ്വർണം
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് പുരുഷ കബഡിയിലും ഇന്ത്യയ്ക്ക് സുവർണ തിളക്കം. സ്വർണ മെഡലിനായുള്ള പോരാട്ടത്തിൽ 33-29 എന്ന പോയിന്റിന് ഇറാനെ തോൽപ്പിച്ചാണ് ഇന്ത്യ കബഡിയുടെ രാജാക്കന്മാരായത്. മത്സരത്തിൽ വ്യക്തമായ മുൻ തൂക്കത്തോടെയാണ് ഇന്ത്യൻ ടീം മുന്നോട്ടുപോയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യ…
കലയനാട് തുണ്ടുവിള (ഗാംഗിൽ)കമലാസനന്റെ ഭാര്യ രാഗിണി (65) നിര്യാതയായി
കലയനാട് തുണ്ടുവിള (ഗാംഗിൽ)കമലാസനന്റെ ഭാര്യ രാഗിണി (65) നിര്യാതയായി സംസ്കാരം ഇന്ന് (07/10/2023) ഉച്ചയ്ക്ക് 3 മണിക്ക് കലയനാട്ടെ വീട്ടു വളപ്പിൽ
അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നത്തിന് സ്വർണ്ണ മെഡൽ
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്ന് സുവര്‍ണപ്പുലരി. അമ്പെയ്ത്ത് വിഭാഗത്തില്‍ മെഡലുകള്‍ വാരിക്കൂട്ടിയാണ് ഗെയിംസിന്റെ 14ാം ദിനം ഇന്ത്യ ആരംഭിച്ചത്. അമ്പെയ്ത്തില്‍ ഇരട്ടസ്വര്‍ണമടക്കം നാല് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 99 ആയി. അമ്പെയ്ത്തില്‍ പുരുഷന്മാരുടെ…