• Mon. Apr 28th, 2025

True News Live

Reg. No: UDYAM-KL-06-0032415

Month: October 2023

  • Home
  • ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം.

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം.

ചെന്നൈ: ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം. ബാറ്റിങ് ദുഷ്കരമായ ചെപ്പോക്കിൽ, തുടക്കത്തിലെ തകർച്ചയില്‍നിന്ന് ഉയർന്നെഴുന്നേറ്റ ഇന്ത്യ 42–ാം ഓവറിൽ വിജയലക്ഷ്യമായ 200 റൺസ് മറികടന്നു. വിരാട് കോലിയുടേയും കെ.എൽ. രാഹുലിന്റേയും ഇന്നിങ്സുകൾ ഇന്ത്യൻ…

വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

തിരുവനന്തപുരം: ഇത്തവണത്തെ വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ജീവിതം ഒരു പെൻഡുല’മാണ് പുരസ്കാരത്തിന് അർഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. സർഗാത്മകതയുടെ ബഹുമുഖമേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീകുമാരൻ തമ്പിയുടെ ജീവിതത്തിലെ ഉയർച്ച താഴ്ചകളും തീരാനഷ്ടങ്ങളും…

ഗഗൻയാൻ : പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട് ഐഎസ്ആര്‍ഒ

തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആളില്ലാ പരീക്ഷണത്തിന് ഐഎസ്ആർഒ തുടക്കമിടുന്നു. സുരക്ഷാപരിശോധനയുടെ ഭാഗമായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ ഈമാസം അവസാനം നടക്കും. വിക്ഷേപണത്തിന്റെ ആദ്യ നിമിഷങ്ങളിൽ അപ്രതീക്ഷിത അപകടമുണ്ടായേക്കാം. ഇത് മുന്നിൽക്കണ്ടുള്ള ക്ഷമതാപരിശോധനയാണ് ഇത്.…

ഇസ്രയേല്‍ പാലസ്തീന്‍ ഏറ്റുമുട്ടല്‍ രൂക്ഷം

ഗാസ∙ തീർത്തും അപ്രതീക്ഷിതമായി ഇന്നു രാവിലെ മുതൽ ഹമാസ് നടത്തുന്ന ആക്രണത്തിന് കനത്ത തിരിച്ചടി നൽകി ഇസ്രയേൽ. ഹമാസിന്റെ പ്രകോപനത്തിനു പിന്നാലെ യുദ്ധപ്രഖ്യാപനം നടത്തിയ ഇസ്രയേൽ, അതിശക്തമായ തിരിച്ചടിയാണ് നൽകുന്നത്. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ഇതുവരെ ഇരുനൂറിലധികം പലസ്തീൻകാർ കൊല്ലപ്പെട്ടതായി വിവിധ കേന്ദ്രങ്ങളെ…

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; 120ലേറെ പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

കാബൂൾ :പടിഞ്ഞാറെ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവശിയിൽ ശക്തമായ ഭൂചലനം. 120ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി ആളുകൾക്ക് പരിക്കേറ്റു. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അതിനെ തുടർന്ന് ഉണ്ടായിട്ടുള്ള ചലനങ്ങളും ആണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങളുടെ ഇടയിൽ…