പുനലൂർ താലൂക്ക് ആശുപത്രിയിൽ ജോലി ഒഴിവ്
പുനലൂർ: താലൂക്ക് ആശുപത്രിയിൽ താഴെ പറയുന്ന തസ്തികകളിൽ താത്‌കാലിക ഒഴിവുണ്ടെന്ന് അറിയിച്ചു. 1.ഡോക്ടർ-യോഗ്യത: എം.ബി.ബി.എസ്., ടി.സി.എം.സി. രജിസ്‌ട്രേഷൻ 2.എക്കോ ടെക്‌നീഷ്യൻ-യോഗ്യത: ബി.വി.സി.ടി.നാലുവർഷ ബിരുദ കോഴ്‌സ്, ഒരുവർഷത്തെ ഇന്റേൺഷിപ്പ്, അല്ലെങ്കിൽ ഡി.വി.സി.ടി.രണ്ടുവർഷ കോഴ്‌സ്, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. കൂടാതെ കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും.…
ആലത്തൂര്‍ മത്സ്യ ഭവന്‍ കെട്ടിടം ഉദ്ഘാടനം ഒന്‍പതിന് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും
ആലത്തൂര്‍ : മത്സ്യ ഭവന്‍ കെട്ടിടം ഉദ്ഘാടനം ഒക്ടോബര്‍ ഒന്‍പതിന് വൈകിട്ട് നാലിന് മംഗലം മത്സ്യവിത്തുത്പാദന കേന്ദ്രത്തിന് സമീപം ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാകും. അഡ്വ. കെ.…
അട്ടപ്പാടിയിൽ ഊരിന്റെ താരാട്ട്പദ്ധതി മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന ഊരിന്റെ താരാട്ട് പദ്ധതി പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ – ദേവസ്വം – പാർലമെന്ററികാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മൂന്ന് ഘട്ടങ്ങളായാണ് ഊരിന്റെ താരാട്ട് പദ്ധതി നടപ്പാക്കുന്നത്. അട്ടപ്പാടിക്കായി ആവിഷ്കരിക്കുന്ന വിവിധ…
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 49.91 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 49.91 കോടിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നു; നിര്‍മ്മാണോദ്ഘാടനം നവംബര്‍ ആദ്യം കാഷ്വാല്‍റ്റി ബ്ലോക്ക് പൊളിക്കും; കാഷ്വാല്‍റ്റി മാറ്റി ക്രമീകരിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 49.91 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
സൗരോർജ പ്രഭയിൽ ലൈഫ്
കൊല്ലം : ജില്ലയിൽ ലൈഫ് പദ്ധതിയിൽ ഒരുങ്ങിയ 29വീട് തിളങ്ങുന്നത് സൗരോർജ പ്രഭയിൽ. പുരപ്പുറ സോളാർ പ്ലാന്റ് സ്ഥാപിച്ച് സൗജന്യ വൈദ്യുതിയും വരുമാനവും ഉറപ്പാക്കുന്ന ഹരിതോർജ വരുമാന പദ്ധതിയുടെ ഭാഗമായാണിത്. അനെർട്ടിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയിൽ 29ലൈഫ് പദ്ധതി…