കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും പുനലൂർ നഗരസഭയുടേയും നേതൃത്വത്തിൽ യുവജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെടുന്ന കരളോത്സവം 2023ന്റെ നടത്തിപ്പിനു വേണ്ടി വിപുലമായ സംഘാടക സമിതി യോഗം പുനലൂർ നഗരസഭ കൗൺസിൽ ഹാളിൽ 26.10.2023 വ്യാഴം 4 മണിക്ക് നടത്തുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.