• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

പുനലൂരിൽ ചിത്രരചന ക്ലാസ്

റിപ്പോർട്ടർ : സുരാജ് പുനലൂർ

പുനലൂർ : നാഷണൽ സ്കൂൾ ഓഫ് ആർട്സ്, വിജയദശമി ദിനത്തിൽ ചിത്രരചന ക്ലാസ് ആരംഭിക്കുന്നു. ഇതിന്റെ പോസ്റ്റർ പ്രകാശനം പുനലൂർ സെന്റ് ഗോരേറ്റി എച്ച്എസ്എസ് HM ശ്രീമതി ടി. പുഷ്പമ്മ നിർവഹിച്ചു.