പുനലൂർ : ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിലെ 2022-23 അധ്യയന വർഷത്തെ കോളേജ് യൂണിയന്റെ മാഗസിൻ “ഓർമ്മകളുടെ പുസ്തകം” ബഹു. ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഒക്ടോബർ 20 വെള്ളിയാഴ്ച രാവിലെ 11.30 ന് പുനലൂർ പോളിടെക്‌നിക് കോളേജിൽ വെച്ച് പ്രകാശനം ചെയ്യും.