• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

ഐക്കരക്കോണം പൂങ്ങോട് ശിവക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍

പുനലൂർ: നവരാത്രിമഹോത്സവത്തിന്റെ ഭാഗമായി ഐക്കരക്കോണം പൂങ്ങോട് ശിവക്ഷേത്രത്തിൽ വിവിധ പൂജകളും കലാപരിപാടികളും നടക്കും.

ഇന്ന് രാവിലെ 8ന് ദേവി ഭഗവത പാരായണം, രാത്രി 7ന് നൃത്താവതരണം. നാളെ രാവിലെ 6 മഹാഗണപതിഹോമം, 8നദേവിഭാഗവതപാരായണം, 9 ന്താഴമൺ മഠം രാജീവര്കണ്ഠരരുടെ മുഖ്യകാർമ്മികത്വത്തി ൽ മഹാമൃത്യുഞ്ജയഹോമം,11ന് അന്നദാനം, രാത്രി 7ന് കഥ കളി, 20നാത്രി അഗ്രഗാമി അവതരിപ്പിക്കുന്ന നൃത്താവതര ണം, 21ന്റാവിലെ 9ന് ശിവശക്തി പൂജ, രാത്രി 7ന് ഡാൻഡി യക്ലാസിക്കൽഫ്യൂഷൻ.

22വൈകിട്ട് 7ന് പൂജവെപ്പ്, 7.30ന് ആര്യാരാജ് അവതരിപ്പിക്കുന്ന ക്ലാസിക്കൽ നൈറ്റ് വീണ. 23  രാവിലെ 6ന് അഖണ്ഡ ദേവീനാമജപം, 7ന് സർവൈശ്വര്യ പൂജ, 7.30ന് കാവ്യ ബിജു,ആർ.യു. ദേവപ്രീയ എന്നിവർ അവ തരിപ്പിക്കുന്ന നൃത്താവതരണം. 24ന്  രാവിലെ 6ന് സരസ്വതി പൂജ, 7ന് വിദ്യാരംഭവും, പൂജയെടുപ്പും നടക്കുമെന്ന് ക്ഷേത്രക മ്മിറ്റിപ്രസിഡന്റ് അജയകുമാർ, സെക്രട്ടറി എസ്.എസ്. സാബു, ട്രഷറർ എസ്.സജീവ് എന്നിവർ അറിയിച്ചു.