2024ലെ പൊതു അവധികൾ സംബന്ധിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു (GO.(P) No. 24/2023/GAD, തീയതി 2023 ഒക്ടോബർ 4). ഞായറാഴ്ചകൾക്കും രണ്ടാം ശനിയാഴ്ചകൾക്കും പുറമേയുള്ള പൊതു അവധി ദിനങ്ങൾ ചുവടെ;
- മന്നം ജയന്തി – ജനുവരി 2 ചൊവ്വ
- റിപ്പബ്ലിക് ദിനം – ജനുവരി 26 വെള്ളി
- ശിവരാത്രി – മാർച്ച് 8 വെള്ളി
- പെസഹ വ്യാഴം – മാർച്ച് 28 വ്യാഴം
- ദുഃഖ വെള്ളി – മാർച്ച് 29 വെള്ളി
- ഈദ് ഉൾ ഫിതർ (റംസാൻ) – ഏപ്രിൽ 10 ബുധൻ
- മേയ് ദിനം – മേയ് 1 ബുധൻ
- ബക്രീദ് – ജൂൺ 17 തിങ്കൾ
- മുഹറം – ജൂലൈ 16 ചൊവ്വ
- കർക്കടക വാവ് – ഓഗസ്റ്റ് 3 ശനി
- സ്വാതന്ത്ര്യ ദിനം – ഓഗസ്റ്റ് 15 വ്യാഴം
- ശ്രീനാരായണ ഗുരു ജയന്തി – ഓഗസ്റ്റ് 20 ചൊവ്വ
- ശ്രീകൃഷ്ണ ജയന്തി – ഓഗസ്റ്റ് 26 തിങ്കൾ
- അയ്യങ്കാളി ജയന്തി – ഓഗസ്റ്റ് 28 ബുധൻ
- മൂന്നാം ഓണം/ മിലാഡി ഷെറിഫ് – സെപ്റ്റംബർ 16 തിങ്കൾ
- നാലാം ഓണം – സെപ്റ്റംബർ 17 ചൊവ്വ
- ശ്രീനാരായണ ഗുരു സമാധി – സെപ്റ്റംബർ 21 ശനി
- ഗാന്ധി ജയന്തി – ഒക്ടോബർ 2 ബുധൻ
- ദീപാവലി – ഒക്ടോബർ 31 വ്യാഴം
- ക്രിസ്തുമസ് – ഡിസംബർ 25 ബുധൻ
ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും വരുന്ന വിശേഷ ദിവസങ്ങൾ
- ഈസ്റ്റർ – മാർച്ച് 31
- ഡോ. ബി.ആർ. അംബേദ്കർ ജയന്തി / വിഷു – ഏപ്രിൽ 14
- ഒന്നാം ഓണം – സെപ്റ്റംബർ 14
- തിരുവോണം – സെപ്റ്റംബർ 15
- മഹാനവമി – ഒക്ടോബർ 12
- വിജയദശമി – ഒക്ടോബർ 13
നിയന്ത്രിത അവധികൾ
- അയ്യാ വൈകുണ്ഡസ്വാമി ജയന്തി – മാർച്ച് 12 ചൊവ്വ (സർക്കാർ – അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നാടാർ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും അധ്യാപകർക്കും നിയന്ത്രിത അവധി)
- ആവണി അവിട്ടം – ഓഗസ്റ്റ് 19 തിങ്കൾ (ബ്രാഹ്മണ സമുദായത്തിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് നിയന്ത്രിത അവധി)
- വിശ്വകർമ ദിനം – സെപ്റ്റംബർ 17 ചൊവ്വ (വിശ്വകർമ സമുദായത്തിൽപ്പെട്ട സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൽലെ ജീവനക്കാർക്കും അധ്യാപകർക്കും നിയന്ത്രിത അവധി)
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന അവധി ദിനങ്ങൾ
- റിപ്പബ്ലിക് ദിനം – ജനുവരി 26 വെള്ളി
- ശിവരാത്രി – മാർച്ച് 8 വെള്ളി
- ദുഃഖ വെള്ളി – മാർച്ച് 29 വെള്ളി
- കണക്കെടുപ്പിന് വാണിജ്യ, സഹകരണ ബാങ്ക് അവധി – ഏപ്രിൽ 1 തിങ്കൾ
- ഈദ് ഉൽ ഫിതർ (റംസാൻ) – ഏപ്രിൽ 10 ബുധൻ
- മേയ് ദിനം – മേയ് 1 ബുധൻ
- ബക്രീദ് – ജൂൺ 17 തിങ്കൾ
- സ്വാതന്ത്ര്യ ദിനം – ഓഗസ്റ്റ് 15 വ്യാഴം
- ശ്രീനാരായണ ഗുരു ജയന്തി – ഓഗസ്റ്റ് 20 ചൊവ്വ
- മിലാഡി ഷെറിഫ് – സെപ്റ്റംബർ 16 തിങ്കൾ
- ശ്രീനാരായണ ഗുരു സമാധി – സെപ്റ്റംബർ 21 ശനി
- ഗാന്ധി ജയന്തി – ഒക്ടോബർ 2 ബുധൻ
- ദീപാവലി – ഒക്ടോബർ 31 വ്യാഴം
- ക്രിസ്തുമസ് – ഡിസംബർ 25 ബുധൻ