• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

ധനസഹായത്തിന് അപേക്ഷിക്കാം

വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍-സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിധവകളുടെകുട്ടികള്‍ക്ക് ട്യൂഷന്‍ – ഹോസ്റ്റല്‍ – മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം അനുവദിക്കുന്ന പടവുകള്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. www.schemes.wcd.kerala.gov.in മുഖേന ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് അങ്കണവാടികള്‍, ശിശുവികസന പദ്ധതി ഓഫീസ്. ഫോണ്‍ 0474 2992809.