• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

ഇടമണ്‍ വെള്ളിമലയിൽ തമിഴ്നാട്ടിലേക്ക് ഹൈഡ്രോ ക്ലോറിക് ആസിഡ് കൊണ്ടുപോയ ടാങ്കറിൽ വലിയ ചോർച്ച

ഇടമണ്‍ : വെള്ളിമല കമ്പനികടയിൽ തമിഴ്നാട്ടിലേക്ക് ഹൈഡ്രോ ക്ലോറിക് ആസിഡ് കൊണ്ടുപോയ ടാങ്കറിൽ വലിയ ചോർച്ച . പ്രദേശത്തു ഗതാഗത നിയന്ത്രണം . ജനങ്ങൾ ജാഗ്രത പാലിക്കുക. പുനലൂർ ടിബി ജംഗ്ഷനിൽ നിന്നും വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു. തെന്മല ഭാഗത്തേക്ക് ഉള്ള വാഹനങ്ങൾ പാപ്പന്നൂർ വഴി പോകുക. ആസിഡ് ലീക്ക് തുടരുന്നു. വാഹനം ഇതുവരെയും മാറ്റിയിട്ടില്ല.