• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

Month: September 2023

  • Home
  • മാത്യു കുഴൽനാടന്റെ റിസോർട്ട് ഇടപാടിൽ വിജിലൻസ് അന്വേഷണം; സർക്കാർ ഉത്തരവ്

മാത്യു കുഴൽനാടന്റെ റിസോർട്ട് ഇടപാടിൽ വിജിലൻസ് അന്വേഷണം; സർക്കാർ ഉത്തരവ്

തിരുവനന്തപുരം: മാത്യു കുഴൽനാടന്റെ റിസോർട്ട് ഇടപാടിൽ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് സർക്കാർ ഉത്തരവ്. ചിന്നക്കനാലിലെ ഒരേക്കർ പതിനൊന്നര സെൻറ് സ്ഥലമിടപാടിലാണ് അന്വേഷണം. സ്ഥലം വിൽപ്പന നടത്തിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് സർക്കാർ നിർദേശം. എന്നാൽ വിവാദങ്ങൾക്കിടയിലും മാത്യു കുഴല്‍നാടന്‍റെ റിസോര്‍ട്ടിന് ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത്…

സുധാകരനുമായി തര്‍ക്കം ഉണ്ടായി, പ്രചരിക്കുന്ന വീഡിയോ സത്യം: വി ഡി സതീശന്‍

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും താനും തമ്മില്‍ തര്‍ക്കമെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ സത്യമാണെന്ന് വി ഡി സതീശന്‍. തര്‍ക്കം ഉണ്ടായി എന്നത് സത്യമാണ്. വിജയത്തിന്റെ ഫുള്‍ ക്രെഡിറ്റ് തനിക്ക് നല്‍കുമെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു. അത് വേണ്ടന്ന് താന്‍…

സിമെറ്റിൽ നഴ്സിങ് പ്രവേശനം

കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിൽ വർക്കല, നെയ്യാറ്റിൻകര, കോന്നി, നൂറനാട്, ധർമ്മടം, തളിപ്പറമ്പ എന്നി സ്ഥലങ്ങളിൽ പുതുതായി അനുവദിച്ച നഴ്സിംഗ് കോളേജുകളിലെ 360 സീറ്റുകളിലേക്കും നിലവിലുള്ള കോളേജുകളിലെ ഒഴിവുള്ള…

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

തെക്കന്‍ തമിഴ്‌നാട് തീരത്ത് ഇന്ന് (സെപ്റ്റംബര്‍ 20) രാത്രി 11.30 വരെ 1.8 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി…

ബംപർ ടിക്കറ്റ് വിറ്റത് കോഴിക്കോട് ഏജന്റ് ആയ ഷീബ.എസ് ന് : ഏജൻസി നമ്പർ D4884