നിര്യാതനായി : ഇ.കെ ശശാങ്കൻ (61), ഇടയിലകക്കോട് വീട്, കക്കോട്
പുനലൂർ : കക്കോട് ഇടയിലകക്കോട് വീട്ടിൽ ശ്രീ. ഈ. കെ. ശശാങ്കൻ (61) ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെ നിര്യാതനായി. പുനലൂർ താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി വിഭാഗം ജീവനക്കാരനും സിപിഐഎം കക്കോട് ബ്രാഞ്ച് അംഗവുമായിരുന്നു. ശവസംസ്കാരം ഇന്ന്(25/9/23) ഉച്ചക്ക് ഒരു മണിക്ക്…
സിപിഐഎം പ്രചരണ ജാഥയ്ക്ക് ആര്യങ്കാവിൽ തുടക്കമായി
പുനലൂർ : കേന്ദ്ര ബി.ജെ.പി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും, വർഗ്ഗീയതയ്ക്കുമെതിരെയും കേരള സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ടും, CPI(M)പുനലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള കാൽനട പ്രചരണ ജാഥ ഇന്ന് രാവിലെ ആര്യങ്കാവിൽ CPI(M) ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം…
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിലും തുഴച്ചിലിലും ഇന്ത്യയ്ക്ക് വെള്ളി
ഹാങ്ചൗ: 19-മത് ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടങ്ങി ഇന്ത്യ. ഷൂട്ടിംഗിൽ ഇന്ത്യൻ വനിതാ ടീം വെള്ളിമെഡൽ നേടി. 10 മീറ്റർ എയർ റൈഫിളിലാണ് നേട്ടം. മേഹുലി ഘോഷ്, ആഷി ചൗക്‌സി, റമിത എന്നിവരടങ്ങിയ ടീമാണ് മെഡൽ നേടി അഭിമാനമായത്. ചൈനയ്ക്കാണ് സ്വർണം.…
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കൊല്ലം സിറ്റിങ് 25ന്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സെപ്റ്റംബർ 25നു രാവിലെ 11ന് കൊല്ലം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ്ങ് നടത്തും. സിറ്റിങ്ങിൽ കൊല്ലം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.
പി.ജി. മെഡിക്കൽ: പുതിയ അപേക്ഷ നൽകാം
നീറ്റ് പി.ജി. യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാൽ പുതിയ മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്ക് സംസ്ഥാന പി.ജി. മെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 28നു വൈകിട്ട് മൂന്നുവരെ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in ലെ വിജ്ഞാപനം…