താൻ പറഞ്ഞതിൽ സാധനം എന്ന വാക്ക് പിൻവലിക്കുന്നുവെന്ന് കെ എം ഷാജി
മലപ്പുറം: മന്ത്രി വീണാ ജോർജിനെതിരായ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. താൻ പറഞ്ഞതിൽ സാധനം എന്ന വാക്ക് പിൻവലിക്കുന്നതായി കെ എം ഷാജി പറഞ്ഞു. അന്തവും, കുന്തവും ഇല്ല എന്നത് താൻ പറഞ്ഞു കൊണ്ടേയിരിക്കും.…
ഒറ്റക്കൽ യുഐടിയിൽ സ്പോട്ട് അഡ്മിഷൻ
റിപ്പോർട്ടർ : സുരാജ് പുനലൂർ നാളിതുവരെ ഡിഗ്രി കോഴ്സുകൾക്ക് പ്രവേശനം ലഭിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്കായി കേരള സർവകലാശാല അവസരം ഒരുക്കുന്നു. സർവ്വകലാശാല നേരിട്ടു നടത്തുന്ന തെന്മല ഒറ്റക്കൽ യു.ഐ.ടി കോളേജിലാണ് ഡിഗ്രി അഡ്മിഷന് സൗകര്യം ഒരുക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ 30 മുതൽ ഒക്ടോബർ 3…
പുനലൂരിൽ നബിദിന ആഘോഷത്തിന്റെ ഭാഗമായി ഘോഷയാത്രയും പൊതുയോഗവും സംഘടിപ്പിച്ചു
റിപ്പോർട്ടർ : സുരാജ് പുനലൂർ പുനലൂർ : നബിദിന ആഘോഷത്തിന്റെ ഭാഗമായി ഘോഷയാത്രയും പൊതുയോഗവും സംഘടിപ്പിച്ചു. പുനലൂർ എംഎൽഎ പി എസ് സുപാൽ മുഖ്യ പ്രഭാഷണം നടത്തി.
ഇറാഖില്‍ വിവാഹസല്‍ക്കാരത്തിനിടെ തീപിടിത്തം; വരനും വധുവും ഉള്‍പ്പെടെ നൂറിലധികം പേര്‍ മരിച്ചു
ബാഗ്ദാദ്: ഇറാഖില്‍ വിവാഹ സല്‍ക്കാരത്തിനിടെ യുണ്ടായ തീപിടിത്തം വന്‍ ദുരന്തത്തില്‍ കലാശിച്ചു. വധുവും വരനും ഉള്‍പ്പെടെ നൂറിലധികം പേര്‍ കൊല്ലപ്പെടുകയും നൂറ്റിയമ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാഖിലെ നിനവേ പ്രവിശ്യയിലെ ഹംദാനിയ പ്രദേശത്താണ് തീപിടുത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന്…
ഷോപ്‌സ് ഫെഡറേഷൻ സംസ്ഥാന ജാഥയ്ക്ക് പുനലൂരിൽ ആവേശോജ്ജ്വലമായ സ്വീകരണം
റിപ്പോർട്ടർ : സുരാജ് പുനലൂർ പുനലൂർ : കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) രാജ്ഭവൻ മാർച്ചിന്റെ പ്രചാരണാർഥമുള്ള സംസ്ഥാന വാഹനജാഥക്ക് പുനലൂരിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയുളള…