• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

Month: September 2023

  • Home
  • വനിതാ സംവരണ ബില്‍: ലോക്‌സഭയിലെ ചര്‍ച്ചയില്‍ സോണിയാ ഗാന്ധി സംസാരിക്കും

വനിതാ സംവരണ ബില്‍: ലോക്‌സഭയിലെ ചര്‍ച്ചയില്‍ സോണിയാ ഗാന്ധി സംസാരിക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി സംസാരിക്കും. സോണിയ ഗാന്ധിയായിരിക്കും ചർച്ചയിൽ പാർട്ടിയുടെ മുഖ്യ പ്രഭാഷക. കേന്ദ്രനിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. വനിതാസംവരണ ബില്‍ തങ്ങളുടേതാണെന്ന്…

‘മകളിലൂടെ എന്നിലേക്ക് എത്താനാണ് നോക്കിയത്, പിണറായി വിജയനെ ഇടിച്ചുതാഴ്ത്താന്‍ ശ്രമം’: മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎംആര്‍എല്‍ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മകള്‍ വീണാ വിജയനിലൂടെ തന്നിലേക്ക് എത്താനാണ് ആദായ നികുതി വകുപ്പ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ഏജന്‍സിയുടെ വാക്കുകളെ വിശ്വസിച്ചാണല്ലോ നിങ്ങള്‍ ഇതൊക്കെ പറയുന്നത്. ഏജന്‍സി എന്തിനാണ് ഇത്തരമൊരു കാര്യത്തില്‍ എന്റെ സ്ഥാനം…

രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച്ച മുതല്‍ കുതിച്ചേക്കും; കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക്

പാലക്കാട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഉടന്‍ കേരളത്തിലേക്ക് എത്തും. പാലക്കാട് ഡിവിഷന് ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉടന്‍ കൈമാറും. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കാണ് സര്‍വ്വീസ്. സമയക്രമം സംബന്ധിച്ച അന്തിമവിവരം വിദഗ്ധ സമിതി വൈകാതെ കൈമാറും. ഞായറാഴ്ച്ച ഉദ്ഘാടന യാത്ര…

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ബിനാമി ഇടപാടുകളുടെ തെളിവ് ലഭിച്ചെന്ന് ഇഡി, വിവരങ്ങള്‍ പുറത്ത്

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച തെളിവ് ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയുടെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഒമ്പത് കേന്ദ്രങ്ങളാണ് ഇഡി റെയ്ഡ് നടത്തിയത്. തിങ്കളാഴ്ച നടത്തിയ റെയ്ഡിലാണ് ബിനാമി ഇടപാടുകള്‍ സംബന്ധിച്ച തെളിവുകള്‍…