പുനലൂർ : കക്കോട് ഇടയിലകക്കോട് വീട്ടിൽ ശ്രീ. ഈ. കെ. ശശാങ്കൻ (61) ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെ നിര്യാതനായി.
പുനലൂർ താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി വിഭാഗം ജീവനക്കാരനും സിപിഐഎം കക്കോട് ബ്രാഞ്ച് അംഗവുമായിരുന്നു.
ശവസംസ്കാരം ഇന്ന്(25/9/23) ഉച്ചക്ക് ഒരു മണിക്ക് കാക്കോട്ടെ വസതിയിൽ.