• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കൊല്ലം സിറ്റിങ് 25ന്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സെപ്റ്റംബർ 25നു രാവിലെ 11ന് കൊല്ലം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ്ങ് നടത്തും.

സിറ്റിങ്ങിൽ കൊല്ലം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.