• Thu. Dec 26th, 2024

True News Live

Reg. No: UDYAM-KL-06-0032415

വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് സ്‌കോളര്‍ഷിപ്പ്

വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍ /ഭാര്യ എന്നിവര്‍ക്ക് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഒറ്റത്തവണയായി നല്‍കുന്ന പ്രൊഫഷണല്‍ കോഴ്സ് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. അപേക്ഷ നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് മുന്‍പായി തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നല്‍കേണ്ടതാണെന്ന് ജില്ലാ സൈനികക്ഷേമ ഓഫിസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0417-2472748.