കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു
വരയിലൂടെയും എഴുത്തിലൂടേയും മലയാളികളെ ചിരിപ്പിച്ച കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ 1932ലാണ് ജനനം. എസ് സുകുമാരന്‍ പോറ്റി എന്നാണ് യഥാര്‍ത്ഥ പേര്. കുട്ടിക്കാലം മുതല്‍ വരയില്‍ താല്‍പ്പര്യമുണ്ടായിരുന്നു.…
വ്യാപാര വാണിജ്യ തൊഴിലാളികൾ രാജ്ഭവൻ മാർച്ചും ധർണ്ണയും നടത്തി
തിരുവനന്തപുരം : വ്യാപാര വാണിജ്യ തൊഴിലാളികൾ രാജ്ഭവൻ മാർച്ചും ധർണ്ണയും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു.സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ കെ കെ ജയചന്ദ്രൻ Ex. MLA, സുനിതാ കുര്യൻ,നെടുവത്തൂർ സുന്ദരേശൻ, സംസ്ഥാന…
ബാലസംഘം പുനലൂർ ഏരിയാ സമ്മേളനം ഒക്ടോബർ 2 ന്
പുനലൂർ: ഏരിയായിൽ ബാലസംഘം വില്ലേജ് സമ്മേളനങ്ങൾ പൂർത്തീകരിച്ച് ഒക്ടോബർ 2 ന് ഏരിയാ സമ്മേളനം പുനലൂർ സ്വയംവരാ ഹാളിൽ ചേരുന്നു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഹാഫിസ് നൗഷാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ രക്ഷാധികാരി ജോർജ് മാത്യു, മുൻ ചെയർമാൻ എം.എ. രാജഗോപാൽ,…
പുനലൂരിൽ കനത്ത മഴ; കല്ലടയാറ്റിൽ ജലനിരപ്പുയരുന്നു
പുനലൂർ : പുനലൂരിലും പരിസര പ്രദേശങ്ങളിലും രണ്ടു ദിവസങ്ങളായി പെയ്യുന്ന മഴ കനക്കുന്നു. പുനലൂരിന്റെ കിഴക്കൻ പ്രദേശങ്ങളായ ആര്യങ്കാവ്, തെന്മല എന്നിവിടങ്ങളിലും മഴ തോരാതെ പെയ്യുകയാണ്. പുനലൂർ മുനിസിപ്പൽ പ്രദേശങ്ങളിലും സമീപ സ്ഥലങ്ങളിലും മഴക്ക് ശമനമില്ലാതെ തുടരുകയാണ്. രണ്ട് ദിവസമായി പെയ്യുന്ന…
പത്തനംതിട്ട നിരണം പഞ്ചായത്ത് ഭരണം യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് എൽഡിഎഫ്
പത്തനംതിട്ട നിരണം പഞ്ചായത്ത് ഭരണം എൽഡിഎഫിന്. യുഡിഎഫിൽ നിന്ന് ഭരണം പിടിച്ചെടുക്കുകയായിരുന്നു. സ്വതന്ത്രരുടെ പിന്തുണയോടെയാണ് എൽഡിഎഫ് ഭരണം പിടിച്ചത്. സിപിഐഎമ്മിലെ എംജി രവിയെ പുതിയ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. നിരവധി തട്ടിപ്പ് കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് പുറത്ത് പോയ മുൻ പ്രസിഡന്റ്…